ADMISSION ENTRY 2023-24
പാലിയേറ്റീവ് ദിനാചരണം
ജനുവരി 15 പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി NSS GEMS UNIT ആഭിമുഖ്യത്തിൽ കോളേജിന്റെ പരിസരപ്രദേശങ്ങളിൽ നിന്നും സമാഹരിച്ച തുക ജെംസ് കോളേജ് പ്രിൻസിപ്പൽ നവീൻ സർ അക്കാദമിക് ഡയറക്ടറുടെ സാനിധ്യത്തിൽ പുഴക്കാട്ടിരി പാലിയേറ്റിവ് പ്രതിനിധികൾക്ക് കൈമാറുന്നു
gemscollege.in © Copyright 2019. All Rights Reserved.