COLLEGE NEWS PAPER PUBLICATION
മള്‍ട്ടീമീഡിയ വകുപ്പും കോളേജ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്കേഷന്‍സ് വിഭാഗവും സംയുക്തമായി പുറത്തിറക്കുന്ന ജെംസ് ഗസറ്റ് എന്ന പത്രത്തിൻ്റെ ആദ്യ പതിപ്പിൻ്റെ പ്രകാശനം ഇന്ന് കോളേജ് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസ്സിന് മുന്നിൽ വെച്ച് നടന്നു. ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ വൈസ് ചെയര്മാന് എം. വാസുദേവന്‍ മാസ്റ്റര്‍ പത്രം പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ മോഹന്‍ പത്രം ഏറ്റുവാങ്ങി. അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ബി.ജി ഉണ്ണി ഉല്‍ഘാടകനായ ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അദ്ധ്യക്ഷത വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍ പി.ടി ഹംസ, വൈസ് പ്രന്‍സിപ്പല്‍ മുഹമ്മദ് അഷറഫ്, വകുപ്പ് മേധാവി രഘു എം.ഡി, സ്റ്റാഫ് സെക്രട്ടറി ജയശ്രീ, ചീഫ് ലൈബ്രേറിയന്‍ സ്മിത പ്രമോദ്, അദ്ധ്യാപകരായ ശ്രുതി, ജീവേഷ്, മുഹമ്മദ് ശമ്മാസ് എന്നിവര്‍ സംസാരിച്ചു.
gemscollege.in © Copyright 2019. All Rights Reserved.